ആദ്യ പകുതിയിലെ 34 മിനിറ്റ് വരെ കളി ക്രൊയേഷ്യയുടെ വരുതിയിലായിരുന്നു. പാസ്സുകൾ മെസ്സിക്കും ആൽവരെസ്സിനുമെത്താതെ അവരുടെ മധ്യനിര പതിവുപോലെ കളി നിയന്തിച്ചു
Original reporting. Fearless journalism. Delivered to you.